in

Why captain marvel didn't snap in avengers endgame explained in malayalam



Hai viewers…. In this video i am talking about why didn’t captain marvel snap in endgame… please watch till the end ….. Tracks used …

source

Comments

Leave a Reply
  1. താനോസ് ഹൾക്കിനെ നേരിടുമ്പോൾ താനോസിന്റെ കയ്യിൽ പവർ stone ഉണ്ടായിരുന്നു

  2. Bro cap marvelinu snap cheyan pattula karanam gaunlet snap cheyunal etra matram physical strong annananu nokunatu alegil pinna thunder power ondallo thorinu avanta mental status matram annu weak thanosinu sesham hulk natram annu stones snap cheyan yogyan

  3. Bro end game relate cheyithulla video niruthu… Ellavrkkum ഏറക്കുറെ doubt okke മാറിയിട്ടുണ്ട്.. New topic vallom cheyyy

  4. അതൊന്നും അല്ല tony starkinte condract kazhiyarayirunnu അപ്പൊ russo ബ്രോതെര്സ് പറഞ്ഞു മോനെ tony നീ തന്നെ സ്‌നാപ് ചെയ്യതാൽ മതി

  5. ക്യാപ്റ്റൻ മാർവൽ താനുസിനെ തടയാൻ ശ്രമിക്കുമ്പോൾ എടുത്ത് എറിയുന്നത് കണ്ടു പക്ഷേ ഇൻഫിനിറ്റി സ്റ്റോണിന്റെ ശക്ക് തി അപ്സോർ ചെയ്യതിട്ടാണ് താനുസി ന്റെ പഞ്ച്ച്ച ചെയ്യതത് നേരിടാൻ സാധിച്ചത്

  6. ടോണി സ്റ്റാർക് എവിടെ കിടക്കുന്നു കാപ്റ്റൻ മാർവെൽ എവിടെ കിടക്കുന്നു ടോണി അവേഞ്ചേഴ്സിന്റെ നേടും തൂൺ ആണ്

  7. ഞാൻ ഇന്നലെ ഒരു കണ്ട് സംശയം തോന്നിയ ഒരു കമന്റ് ആയിരുന്നു 'captain marvel snap cheyanjath enth ennath ??'
    അപ്പോ തന്നെ ആ കമന്റ് കണ്ട് ഒരു വീഡിയോ ഇട്ട ആ ചേട്ടന്റെ മനസ്സ് ആരും കാണാതെ പോകാതെ പോകരുത് 💗💗💗💗

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments